പട്ടാപ്പകൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കവർന്നു. കർണാടകയിലെ ബിദറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.......
ന്യൂഡൽഹി: എട്ടാം ശമ്പള കമ്മിഷൻ രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരണം ലക്ഷ്യമിട്ടാണ് എട്ടാം ശമ്പള കമ്മീഷൻ രൂപവത്ക്കരിക്കുന്നത്. ......
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്മാൻ അധ്യക്ഷനായുള്ള സമിതിക്കാണ് കേന്ദ്രസർക്കാർ രൂപംകൊടുത്തിരിക്കുന്നത്. ......
സൊക്കനൂർ(കോയമ്പത്തൂർ): റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പ്രോഗ്രാമിൻ്റെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ വിദ്യാർത്ഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെ കൃഷിരീതികൾ അവയുടെ ആരോഗ്യ ഗുണങ്ങൾ എന്നിവയെ പറ്റിയാണ് വിദ്യാർഥികൾ വിശദീകരിച്ചത്. ......
മുംബൈ: പതിനഞ്ച് വർഷത്തിനിടെ 50 വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഈസ്റ്റ് നാഗ്പുർ കേന്ദ്രീകരിച്ച് സ്ഥാപനം നടത്തിയിരുന്ന ഡോക്ടറാണ് അറസ്റ്റിലായത്. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലായിരുന്നു ചൂഷണം. ......
ബംഗളുരു: മുഖ്യമന്ത്രിക്കസേരയിൽ സിദ്ധരാമയ്യ ഉറച്ചതോടെ ഉപമുഖ്യമന്ത്രിസ്ഥാനവും പി സിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറിനെ ഒതുക്കാനുള്ള സമർത്ഥമായ നീക്കം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ആരംഭിച്ചു. പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് ശിവകുമാറിനെ നീക്കിക്കിട്ടാനുള്ള ശ്രമമാണ് സതീഷ് ജാർക്കിഹോളി ആരംഭിച്ചിട്ടുള്ളത്. ......
ബെംഗളൂരു: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് ഐഎസ്ആർഒ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ......
കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കോയമ്പത്തൂർ കുറുനല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി വിവിധതര ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാട്ടുപന്നിയെയും കണ്ടാമൃഗവണ്ടിനെയും തുരത്താനുള്ള മാർഗ്ഗങ്ങളും, നാനോ യൂറിയയുടെ ഉപയോഗത്തെപ്പറ്റിയും , തെങ്ങിനെ ബാധിക്കുന്ന കേരള വിൽറ്റ് അസുഖത്തെ പറ്റിയും, കർഷകർക്ക് ഉപകാരപ്പെടുന്ന "ഉഴവർ ആപ്പ്" നെ പറ്റിയും, പശുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് തദ്ദേശീയമായി കൊടുക്കുന്ന മരുന്നുകളെയും കുറിച്ചുള്ളതായിരുന്നു ബോധവൽകരണ ക്ലാസ്സ്. ......